ഫെബ്രുവരി 7-ലെ ദൈനംദിന ധ്യാനം
സ്നേഹം കൂട്ടുകാരനു ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തിതന്നെ Romans 13:10
പുതിയ ഉടമ്പടി അനുശാസിക്കുന്ന സ്നേഹത്തിന്റെ ബലി - അലിവിന്റെയും ദയയുടെയും സന്മനസ്സിന്റെയും - പ്രമാണത്തോടു ഹൃദയം കൊു പൊരുത്ത പ്പെടാത്തവര്‍ ഒരര്‍ത്ഥത്തിലും ദൈവത്തിന്റെ പുത്രന്മാരും ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണെന്നതിന് തെളിവില്ല. സഹോദരവര്ഗ്ഗത്തോടു നമുക്കു ഹൃദയ പൂര്‍വ്വമായ സ്നേഹമില്ലെങ്കില്‍, സകലമനുഷ്യരോടും തിര്യക്കുകളോടുപോലും ശാന്തരും ഉപകാരികളും ആയിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഏതല്ക്കാല പരിത സ്ഥിതികളില്‍ ബലിയുടെ പാതയില്‍ നടക്കുവാന്‍ പ്രേരകമായ ആത്മാവു പ്രാപി പ്പാന്‍ നമുക്കു കഴിഞ്ഞിട്ടില്ല എന്നാണര്‍ത്ഥം. ഏതവസരത്തിലും ദുരഭിമാനത്തിന്റെയും അഹന്തയുടെയും ശക്തി, ബലിയുടെ മാര്‍ഗ്ഗത്തില്‍നിന്നു നമ്മെ വ്യതിചലിപ്പിക്കുകയും നമ്മുടെ നിയന്ത്രണം സ്വാര്‍ത്ഥത കൈയടക്കുകയും ചെയ്യാം. അത് എപ്പോള്‍ എന്ന പ്രശ്നമേ അവശേഷിക്കുന്നുള്ളു. (Reprints Reference 2330:2) R2330

