ഫെബ്രുവരി 29-ലെ ദൈനംദിന ധ്യാനം
ദൈവം സ്നേഹം തന്നെ; സ്നേഹത്തില്‍ വസിക്കുന്നവന് ദൈവത്തില്‍ വസി ക്കുന്നു 1 John 4:16
നീതി, നിറഞ്ഞ അളവാണ്. സ്നേഹമാകട്ടെ നീതിയുടെ അളവുപാത്രം കുലുക്കി കീഴോട്ടമര്‍ത്തി മേല്‍പ്പോട്ടു കൂമ്പാരം കൂട്ടി കവിഞ്ഞൊഴുകുമാറാക്കു ന്നു. അതുകൊ് അത് അവകാശമെന്ന നിലയില്‍ ആവശ്യപ്പെടാവുന്നതോ, ലഭി ക്കാത്തതിന്റെ പേരില്‍ പരാതിപ്പെടേതോ അല്ല. പിന്നെയോ ഒരു അനുകൂല്യമെന്ന നിലയില്‍ നന്ദിപൂര്‍വ്വം സ്വാഗതം ചെയ്യപ്പെടേതും ഉദാരമായി പ്രതികരി ക്കപ്പെടേതുമാണ്. അതിനെ വാഞ്ഛിക്കുന്ന ആരും ആദരവിന്റെയും അഭിന ന്ദനത്തിന്റെയും അര്‍ത്ഥത്തിലാവണം അങ്ങനെ ചെയ്യേത്. എന്നാല്‍ ഇപ്രകാരമുള്ള സ്നേഹത്തിനു കൊടുക്കേിവന്ന വില വളരെ വലുതാണ്. ഇപ്രകാരമുള്ള സ്നേഹം നേടുന്നതിനുള്ള ഒരേയൊരു വഴി സ്വഭാവമഹത്ത്വം തെളിയിക്കുകയാണ്. അത് യഥാര്‍ത്ഥത്തില്‍ ഉല്കൃഷ്ടമതികളായവരില്നിന്ന് ഇപ്രകാരമുള്ള സ്നേഹം ക്ഷണിച്ചുവരുത്തും. (Reprints Reference 3071:1) R3071

