മാർച്ച് 6-ലെ ദൈനംദിന ധ്യാനം
ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിപ്പാന് ഞാന്‍ പഠിച്ചിട്ടു്. താഴ്ചയില്‍ ഇരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും എനിക്കറിയാം Philippians 4:11, 12
നമ്മുടെ ജീവിതഗതികളില്‍ ഏറ്റവും ഇറക്കവും അനുഭവപ്പെടുന്ന പക്ഷം ഭാവിയില്‍ കര്‍ത്താവു നമുക്കായി ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനത്തിന് നമ്മെ വേവിധം അഭ്യസിപ്പിക്കുന്നതിനും യോഗ്യരാക്കുന്നതിനും സുഭിക്ഷതയുടെയും ദുര്‍ഭിക്ഷതയുടെയും ഉയര്‍ച്ചതാഴ്ചകള്‍ ഒപ്പം നമുക്കാവശ്യമാണെന്ന് കര്‍ത്താവു കാണുന്നു എന്നു നാം തീരുമാനിക്കണം. ഭൗമിക നന്മകളുടെ സമൃദ്ധി നമ്മുടെ പ്രതിഷ്ഠാനേര്ച്ചകളില് നിന്നു നമ്മെ വ്യതിചലിപ്പിക്കാതെ തന്നെ നമുക്കും അപ്പൊസ്തൊലന് ചെയ്ത പ്രകാരം സമൃദ്ധിയില്‍ ഇരിക്കാന്‍ പഠിക്കാം. പോരായ്മകളില്‍ ഇരി ക്കാനും ശീലിക്കാം. അപ്പോള്‍തന്നെ കര്‍ത്താവിന്റെ ജ്ഞാനവും ദിവ്യവിചാരണയും നമ്മുടെ നന്മയ്ക്ക് ആവശ്യമാണെന്നു കാണുന്നതിലുപരിയായ പോരായ്മകള്‍ നേരിടാതെ ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കാന് പരിശീലി ക്കാം. (Reprints Reference 3129) R3129

