മാർച്ച് 8-ലെ ദൈനംദിന ധ്യാനം
ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറെയായി വെച്ചിരിക്കുന്നു. 1 Corinthians 12:18
ക്രിസ്തുശരീരത്തിന്റെ അവയവങ്ങളില്‍ ഒന്നിനും മറ്റൊരു അവയവത്തെ ക്കൊ് തനിക്കാവശ്യമില്ലെന്നു പറയാന്‍ പാടില്ല. അതുപോലെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്കു പങ്കുചേരത്തക്കതൊന്നുമില്ല എന്ന് ഒരവയവം പറ ഞ്ഞുകൂടാ. മഹത്തായ നമ്മുടെ ശരീരത്തിന്റെ നിയോഗാനുസരണം അവന്റെ ആത്മാവിനാല്‍ നിറഞ്ഞ് അവനെ സേവിക്കുന്നതില്‍ അഭിനിവേശം ഉള്ള ഏതൊരവയവവും അങ്ങനെ ചെയ്യണം. പ്രതിഫലത്തിനുള്ള സമയമാകുമ്പോള്‍ പ്രയോജനവിഷയത്തില്‍ പൗലോസിനോടും അപ്പല്ലോസിനോടും എത്ര അടുത്ത സ്ഥാന മാണ് താരതമ്യേന എളിയവരായ ചിലര്‍ക്ക് കണക്കിടപ്പെടുന്നതെന്നാര്ക്കറിയാം? അക്വില്ലായും പ്രസ്ക്കില്ലയും പോലുള്ളവര്‍ ഈ കൂട്ടത്തില്‍ പെടും. അവര്‍ കര്‍ത്തൃവേലയില്‍ കൂടുതല്‍ പ്രാപ്തരായ തങ്ങളുടെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണ്. (Reprints Reference 3152:2) R3152

