ജനുവരി 1-ലെ ദൈനംദിന ധ്യാനം
ജനങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍; അവന്റെ സ്തുതി ഉച്ചത്തില്‍ കേള്‍പ്പിപ്പിന്‍. അവന് നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികള്‍ വഴുതുവാന്‍ സമ്മതിക്കുന്നതുമില്ല Psalms 66:8, 9
നാമെല്ലാവരും ദൈവത്തിന്റെ വചനവും സേവയും സംബന്ധിച്ച് ഏകഹൃദയവും ഏകമനവും ഉള്ളവരായിരിപ്പാന്‍ ഇടയാകത്തക്കവണ്ണം മറ്റൊരാുകൂടെ അവന്റെ കൃപ നമ്മെ വീഴാതെവണ്ണം കാത്തതിനാല് തിരുനാമത്തിനു സ്തോത്രമുാകട്ടെ. കര്‍ത്താവിന്റെ ജനങ്ങളില്‍ നിന്ന് സാക്ഷാല്‍ അവന്റെ വകയല്ലാത്ത വരെ അരിച്ചുമാറ്റുവാനായി വ്യാജത്തിന്റെ വ്യാപാരശക്തിയെ (2 തെസ്സ. 2: 10-12) അവരുടെ മേല്‍ പ്രയോഗിപ്പാന്‍ ശത്രുവിന് അനുവാദമുായിരിക്കെ, ഒരു പുതിയ ആാരംഭത്തില് സത്യത്തെ വിലമതിച്ചും ദിവ്യനിയോഗത്തിന് അനുസൃതമായും നാം പിന്നെയും ഉറച്ചുനില്‍ക്കുന്നതായി കാണുമ്പോള്‍ നിശ്ചയമായും നമ്മുടെ ഹൃദയം ദൈവത്തിന്റെ നേരെ നന്ദിനിറഞ്ഞതായിരിക്കണം. (Reprints Reference 3125:2) R3125

