ജനുവരി 7-ലെ ദൈനംദിന ധ്യാനം
ആരെക്കൊും ദൂഷണം പറയരുത് Titus 3:2
അപവാദവും ദോഷാരോപണവും അന്യന്റെ തേജോവധവും, അപകീര്‍ത്തി മറ്റൊരുവന്റെ സല്‍പ്പേരിന്റെ കവര്‍ച്ചയും ആണെന്ന നേരായ ബോധം നമുക്ക് എത്രവേഗം ഉാകുന്നുവോ അത്രയ്ക്കു കര്‍ത്താവിന്റെ ദൃഷ്ടിയിലെന്നപോലെ നമ്മുടെ വീക്ഷണത്തിലും അതിന്റെ ഭയാനകത്വം വ്യക്തമാകും. സത്യവും ദിവ്യവുമായ ഈ കാഴ്ചപ്പാട് ഒരിക്കല്‍ ഉായാല്‍ പുതിയ മനസ്സും ഹൃദയവും ഇച്ഛയും ജഡത്തിന്റെയും പിശാചിന്റെയും ഈവക ക്രിയകളെ വിജയിക്കുന്നതില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ഈര്‍ഷ്യയുടെയും, അസൂയയുടെയും മത്സരത്തിന്റെയും, വക്രതയുടെയും, ദൂഷണത്തിന്റെയും പഴയ പുളിമാവ് നീക്കിക്കളഞ്ഞ് ഹൃദയവിശുദ്ധി പ്രാപിക്കുന്നതിനും കര്‍ത്താവിന്റെ പകര്പ്പായിത്തീരുന്നതിനും ഓരോ ദൈവപൈതലും പരിശ്രമിക്കും. (Reprints Reference 3275:5) R3275

