ജനുവരി 8-ലെ ദൈനംദിന ധ്യാനം
ആരും തിന്മയ്ക്കുപകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍; തമ്മിലും എല്ലാവരോടും എപ്പോഴും നന്മചെയ്തുകൊിരിപ്പിന് 1 Thessalonians 5:15
തിരുവെഴുത്തുകളിലെ മാനദണ്ഡമനുസരിച്ച് ദൈവത്തിന്റെ വിശ്വസ്തജനം ലോകത്തിലുള്ള മറ്റാരേക്കാളും ഏറ്റം സംസ്കാര സമ്പന്നരും ഏറ്റം മഹാമന സ്കരും ഏറ്റം ദയാലുക്കളും ആയിരിക്കണം. അത് അങ്ങേയറ്റം പൂര്‍ണ്ണമായ അര്ത്ഥത്തിലുമായിരിക്കണം. ലോകത്തില്‍ സാധാരണ കാണുംവിധം കേവലം ബാഹ്യപ്രകടനമോ, കരുണയുടെയും സൗമ്യതയുടെയും വെറും അഭിനയമോ ആയിരിക്കരുത്. ഹൃദയത്തില്‍ നിന്നും, കര്‍ത്താവിന്റെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും ആത്മാവിന്റെ വ്യാപാരത്തില്‍ നിന്നും പുറപ്പെടുന്നതായിരിക്കണം അത് (Reprints Reference 2879:3) R2879

