ജൂലൈ 6-ലെ ദൈനംദിന ധ്യാനം
യഹോവാഭക്തനായ പുരുഷന് ആര്? അവന് തിരഞ്ഞെടുക്കേുന്ന വഴി താന്‍ അവനു കാണിച്ചുകൊടുക്കും Psalms 25:12
നമുക്കു നേരിടാവുന്ന പരീക്ഷകളുടെയും പ്രയാസങ്ങളുടെയും മേല്‍നോട്ടം വഹിക്കുക നമ്മുടെ അധികാരത്തില്‍പ്പെട്ടതല്ല. നമ്മുടെ ഭാഗത്തു നിന്നുാകേ ത് കര്‍ത്താവിനായുള്ള നിശ്ശേഷസമര്പ്പണമാണ്. നമുക്കു നേരിടേ പരീക്ഷകളുടെയും പ്രലോഭനങ്ങളുടെയും തീവ്രതയും, അവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കുന്നതിനു കൊടുക്കേിവരുന്ന വിലയും എത്ര മാത്രമെന്ന് തീരുമാനിക്കാ നുള്ള അവകാശം കര്‍ത്താവിനു വിട്ടുകൊടുക്കുക. ചിലര്‍ക്ക് മറ്റുള്ളവരെ അപേ ക്ഷിച്ചു വിശേഷ പരീക്ഷകള്‍ ആവശ്യമെന്നു കര്‍ത്താവു കരുതി എന്നുവരാം. ചിലരെ സംബന്ധിച്ച് പരീക്ഷകളും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ത്യാഗങ്ങളും വലുതായിരിക്കെ കര്‍ത്താവിനോടും അവന്റെ ദൗത്യത്തോടുമുള്ള പ്രതിപത്തിയും സേവനത്തിലുള്ള കൂടുതലായ എരിവും മൂലം അപ്പൊസ്തൊലന് സ്വാനുഭവത്തെപ്പറ്റി പറയും പ്രകാരം മറ്റുള്ളവര്‍ക്ക് അവ "അത്യന്തം അനവധിയായി തേജ സ്സിന്റെ നിത്യഘനം കിട്ടുവാന്‍ ഹേതുവായ നൊടിനേരത്തേക്കുള്ള ലഘുവായ കഷ്ടം" ആയിരിക്കും.- (Reprints Reference 2416:5) R2416

