ജൂലൈ 1-ലെ ദൈനംദിന ധ്യാനം
കര്‍ത്താവിനു പ്രസാദമായത് എന്തെന്നു പരിശോധിച്ചുകൊു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്വിന് Ephesians 5:8, 10
സത്യത്താല്‍ നാം ദൈവത്തിനായി വിശുദ്ധീകരിക്കപ്പെടുന്നപക്ഷം, വിചാര ത്തിലും വാക്കിലും പ്രവൃത്തിയിലും നമ്മുടെ ഇഷ്ടത്തിനു മരിക്കുകയും തല്‍സ്ഥാ നത്ത് ദൈവേഷ്ടം പൂര്‍ണ്ണമായി അംഗീകരിക്കുകയും ചെയ്യുന്നപക്ഷം ദൈവഹിതം എന്ന ലക്ഷ്യത്തില്‍ നാം എത്തിക്കഴിഞ്ഞു. "ജേതാക്കള്‍" എന്ന വിരുതു നാം നേടുകയും ചെയ്യും. പ്രസംഗിക്കാനോ ദരിദ്രരെ സഹായിക്കാനോ സത്യത്തിനുവേി രക്തസാക്ഷിത്വം വരിക്കാനോ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ ഇക്കാര്യത്തില്‍ അത് ഒരു പോരായ്മയല്ല. "ദൈവേഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ" എന്നതു പ്രത്യേകം ശ്രദ്ധിക്കുക. മറ്റു സത്യങ്ങളാകട്ടെ, അസത്യങ്ങളാകട്ടെ, ഒന്നും തന്നെ ഈ സത്യത്തെ മറച്ചുകളയാതിരിക്കട്ടെ. ഇതു നമ്മുടെ ജീവിതഗതിയുടെ നിയാമകശക്തിയാകട്ടെ. ദൈവത്തിന്റെ ഇഷ്ടമാണു നമ്മുടെ ഇഷ്ടമെന്നു വരുമ്പോള്‍ വ്യക്തമായ ഒരു ജീവിത ദര്‍ശനം നമുക്കു ലഭിക്കും. ഇതു വളരെ പ്രധാന മാണ്. (Reprints Reference 2412:2) R2412

