ജൂലൈ 31-ലെ ദൈനംദിന ധ്യാനം
അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും 1 Corinthians 3:13
അപ്പൊസ്തൊലന് തീക്ഷ്ണതയുള്ള ക്രൈസ്തവന്റെ വിശ്വാസത്തെയും പ്ര വര്‍ത്തനങ്ങളെയും, സ്വര്‍ണ്ണവും വെള്ളിയും വിലയേറിയ കല്ലുകളും കൊു നിര്‍മ്മിച്ച ഒരു വീടിനോട് ഉപമിച്ചുകൊ്, അഗ്നിപരിശോധനയുടെ ഈ കാലത്തെ പ്പറ്റി പ്രതിപാദിക്കുന്നു. യുഗത്തിന്റെ അറുതിയിലെ ഈ ദിവസത്തെ അഗ്നി ഓരോരുത്തന്റെയും പ്രവൃത്തി ഏതുവിധമെന്നു ശോധന ചെയ്യുമെന്നും, പരമാര്‍ത്ഥമായ വിശ്വാസവും സ്വഭാവഘടനയുമൊഴികെയുള്ളതെല്ലാം വെന്തുവെണ്ണീറാകുമെന്നും അവന് പ്രസ്താവിക്കുന്നു. എന്നാല്‍ ഇപ്രകാരമുള്ള സ്വഭാവസ മ്പത്ത് മാത്രനേരം കൊാേ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോകൊാേ കൂണുപോലെ വളര്ച്ചയെത്തുന്നതല്ലെന്നും, മറിച്ച് ക്രമപ്രവൃദ്ധവും നേര്മ്മയാര്ന്നതും ഒലിവുവൃക്ഷംപോലെ ബലവത്തും ആയിരിക്കുമെന്ന് ഓര്‍ക്കുക (Reprints Reference 2496:5) R2496

