ഡിസംബർ 1-ലെ ദൈനംദിന ധ്യാനം
നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെന്നെ സ്നേഹിക്കണം Matthew 22:39
നിന്നെപ്പറ്റി അപവാദം പ്രചരിപ്പിക്കാനും ദോഷം ആരോപിക്കാനും അയല്ക്കാരന് തന്റെ ബുദ്ധിയും നാവും ഉപയോഗിക്കാന്‍ നീ ഇഷ്ടപ്പെടുകയില്ല. നീ അവനോടും അപ്രകാരം ചെയ്യരുത്. ദൈവവുമായി ഉടമ്പടിയില്‍ പ്രവേശിച്ചിട്ടുള്ള ഏവരോടും കര്ത്തൃനിയമം അനുശാസിക്കുന്നത് അയല്ക്കാരനെതിരായി ഒറ്റ ദുശ്ശങ്ക പോലും ഉരുവിടാതിരിക്കാന് ശ്രദ്ധിക്കണമെന്നാണ്. എന്നാല്‍ അറിവിന്റെ അടി സ്ഥാനത്തിലല്ലാതെ ബന്ധപ്പെട്ട സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ദുശ്ശങ്ക മന സ്സിനെ മഥിക്കുന്നുവെങ്കില് പുതിയ മനസ്സ് ഉടന്‍ തന്നെ സഹജമായ സദ്ബുദ്ധികൊ് അതിനെ നേരിടണം. തെറ്റായ വിവരങ്ങള്‍ക്കോ ധാരണകള്ക്കോ ഇടവ ന്നിരിക്കാം എന്നു വിചാരിക്കണം. സംശയത്തിന്റെ ആനുകൂല്യം കുറ്റക്കാരനെന്നു തോന്നുന്നവനു നല്‍കണം (Reprints Reference 2445:3) R2445

