ഡിസംബർ 7-ലെ ദൈനംദിന ധ്യാനം
അവന് ശകാരം കേട്ടിട്ടു പകരം ശകാരിച്ചില്ല 1 Peter 2:23
യേശുവിന്റെ ശത്രുക്കള്‍ അവനില്‍ ന്യായമായും ഉചിതമായും ശകാരമോ ദോഷാരോപണമോ അര്‍ഹിക്കുന്ന വല്ലതും കത്തെിയതുകൊല്ല, ശകാരമോ ദോഷാരോപണമോ അര്‍ഹിക്കുന്നതൊന്നും കത്തൊന് കഴിയാതെവണ്ണം അവന്റെ എതിരാളികള്‍ സദ്ഗുണപൂര്ണ്ണരായിരുന്നതുകൊുമല്ല, മറിച്ച് ദൈവേഷ്ടത്തോടുളള പൂര്ണ്ണവിധേയത്വം കൊാണ് പുരുഷാരത്തിന്റെ അധിക്ഷേപ ത്തെയും ശകാരത്തെയും നേരിടാന്‍ അവന് ശക്തനായത്. താഴ്മയോടും ക്ഷമയോടും അതു സഹിക്കാനും ഇതിനായിത്തന്നെ അവന് വിളിക്കപ്പെട്ടു എന്ന് ഓര്മ്മിച്ചുകൊള്ളാനും അവനു കഴിഞ്ഞു. അതുകൊുതന്നെ അവന് ക്ഷമയോടെ സഹിക്കയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും വിശ്വസ്തനെന്നു തെളിയി ക്കയും തന്റെ യഥാര്‍ത്ഥ സ്വഭാവം പരിപോഷിപ്പിച്ചു വെളിപ്പെടുത്തുകയും ജനങ്ങ ളുടെ നേര്‍ക്ക് അവരുടെ അന്ധതയിലും അജ്ഞതയിലും സഹതപിക്കുകയും അവരോടുള്ള സ്നേഹം പ്രകടമാക്കുകയും ചെയ്തു. (Reprints Reference 2879:4) R2879

