ഏപ്രിൽ 6-ലെ ദൈനംദിന ധ്യാനം
ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേി വന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുകയത്രേ വേത് 1 Peter 4:16
സത്യത്തിന്റെ സേവനത്തിലുള്ള തീക്ഷ്ണതയുടെ ഫലമായി നമുക്കു നേരിടുന്ന അനാരോഗ്യവും അസ്വാസ്ഥ്യവും നമ്മുടെ വിശ്വസ്തതയുടെയും സ്നേഹ ത്തിന്റെയും തെളിവുകളായി സ്വര്ഗ്ഗസ്ഥപിതാവ് അനുവദിക്കുന്നു. എന്തെന്നാല്‍ അപ്രകാരമുള്ള ക്ലേശങ്ങള്‍ക്കു നാം അതീതരെങ്കില്‍ അഥവാ അത്ഭുതങ്ങള്വഴി അവയില്‍നിന്നു നാം ക്ഷണം വിമോചിതരാകുന്നപക്ഷം കര്‍ത്തൃസേവ ചെലവില്ലാ ത്തതെന്നുവരും. സത്യത്തിനു വേിയുള്ള നമ്മുടെ ത്യാഗസന്നദ്ധത പരീക്ഷിക്ക പ്പെടാതെ പോകും. സത്യത്തിന്റെ പേരിലുള്ള ഏതു വേദനയും ഏതു യാതനയും, ശാരീരികമോ മാനസികമോ ആയ ഏതു ക്ഷതവും, സാമൂഹികമോ അക്ഷരീകമോ ആയ ശിരശ്ഛേദവും നമ്മുടെ വിശ്വസ്തതയ്ക്കു സാക്ഷ്യം വഹിക്കുന്ന ആത്മാവിന്റെ സാക്ഷ്യമായിത്തീരുന്നു. നമ്മുടെ കര്‍ത്താവും, അപ്പൊസ്തൊല നായ പത്രോസും പറയുംപ്രകാരം ഇങ്ങനെയുള്ള പീഡകളിലെല്ലാം നാം അത്യന്തം സന്തോഷിക്കണം. (Reprints Reference 2007:5) R2007

