ഏപ്രിൽ 28-ലെ ദൈനംദിന ധ്യാനം
അതുതന്നെയല്ല, കഷ്ടത സഹിഷ്ണുതയെയും, സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശയ്ക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരി ക്കുന്നുവല്ലോ Romans 5:3-5
നമുക്കു സഹിഷ്ണുത ആവശ്യമാണ്. പരിശോധനകള്‍വഴി മാത്രമേ അതു നേടുവാന്‍ കഴിയൂ. നമുക്കു വിശ്വാസം ഉായിരിക്കണം. ആവശ്യങ്ങള്‍ നമ്മെ അലട്ടുമ്പോള്‍ മാത്രമേ അതു വളര്‍ന്നു ബലവത്താകൂ. നമ്മുടെ ഭാവിപ്രവര്‍ത്തന ങ്ങള്‍ക്ക് അനുഭവജ്ഞാനം ആവശ്യമാണ്. ദൈവരാജ്യത്തില്‍ നാം ശുശ്രൂഷി ക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യേ നമ്മുടെ സമസൃഷ്ടങ്ങളുടെ ബലഹീനതകളിലും ക്ലേശങ്ങളിലും പരീക്ഷകളിലും സഹതാപം ജനിപ്പിക്കാന്‍ ഉപകരി ക്കുന്ന അനുഭവങ്ങള്‍വഴി മാത്രമേ ഇതു സാധ്യമാകൂ. അതുകൊ് വര്‍ത്തമാന കാലാനുഭവങ്ങളില്‍ നിന്ന് നാം ഉള്‍ക്കൊള്ളേ പാഠം തിന്മകൊല്ല, നന്മ കൊു തിന്മയെ എതിര്‍ക്കുക എന്നതാണ്- (Reprints Reference 3228:6) R3238

