ഏപ്രിൽ 7-ലെ ദൈനംദിന ധ്യാനം
എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരും Philippians 4:19
മഹാസന്തോഷത്തിന്റെ സദ്വര്‍ത്തമാനം പ്രസ്താവിക്കുന്നതില്‍ കടുത്ത തീക്ഷ്ണത നിങ്ങള്‍ക്കനുഭവപ്പെടുന്നില്ലെങ്കില്‍ അതിനുവേി ശ്രദ്ധാപൂര്‍വ്വം, വിശ്വസ്തതയോടും മടുത്തുപോകാതെയും പ്രാര്‍ത്ഥിക്കുക, യത്നിക്കുക. അചിരേണ അതു സഫലമാകും. സുവിശേഷത്തിന്റെ പേരില്‍ നിങ്ങള്‍ക്കു തീക്ഷ്ണതയും പ്രതിപത്തിയും ഉ്. എന്നാല്‍ അത് അവതരിപ്പിക്കാനുള്ള വൈദഗ്ദ്ധ്യമില്ലെങ്കില്‍ ഉള്ള കഴിവ് പരമാവധി പ്രയോജനപ്പെടുത്തിക്കൊ് അതിനായി പ്രാര്‍ത്ഥിക്കുക. തീക്ഷ്ണതയും കഴിവുമുങ്കെിലും അവസരം ലഭിക്കുന്നില്ലെ ങ്കില്‍ ലഭിക്കുന്ന അവസരങ്ങളെയെല്ലാം വിശ്വസ്തതയോടെ പ്രയോജനപ്പെടു ത്തുന്നു എന്ന് ഉണര്ത്തിച്ചുകൊ് കഴിവതും വേഗം ഈ സ്ഥിതിവിശേഷം കര്‍ത്തൃസമക്ഷം സമര്‍പ്പിക്കുക. എത്ര എളിയതും നിസ്സാരവുമായാലും എത്തിപ്പെ ടാവുന്നതൊന്നും കൈയൊഴിയാതെ കൂടുതല്‍ അവസരങ്ങള്‍ക്കായി ജാഗരിക്കുക. (Reprints Reference 2006:3) R2006

