നവംബർ 22-ലെ ദൈനംദിന ധ്യാനം
നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു Psalms 69:9
തണുപ്പന്മാരിലും വരുംവരായ്കകള്‍ ആലോചിച്ചു കാലം കളയുന്നവരിലും മറ്റു പല സദ്ഗുണങ്ങളും കന്നെുവരാം. കര്‍ത്താവു കൃപാലുവെന്ന് ഒരിക്കല്‍ ആസ്വദിച്ചിട്ടുള്ളവര്‍ക്ക് ശീതവാനോ ശീതോഷ്ണവാന്‍ പോലുമോ ആയിരിക്കാന്‍ പാടില്ല. അവരില്‍ കൊളുത്തപ്പെട്ട ദൈവസ്നേഹം ഒരു തീക്ഷ്ണജ്വാലയായി കത്തിപ്പടരണം. യേശുവിനെ സംബന്ധിച്ച് ഇത് ഇപ്രകാരമായിരുന്നു. പിതാവിന്റെ പ്രസാദത്തിന് ഒരു കാരണം ഇതായിരുന്നു. കര്‍ത്താവിന്റെ ദൃഷ്ടിയില് പ്രസാദം കത്തൊനാഗ്രഹിക്കുന്നവരെല്ലാം നീതിക്കും സത്യത്തിനുംവേി അപ്രകാരമുള്ള തീക്ഷ്ണതകൊു നിറയട്ടെ. കര്‍ത്താവിന്റെ ബലിപീഠത്തില്‍ യാഗവസ്തു ക്കളായി അവരെ ദഹിപ്പിക്കുവാന്‍ അതു ശക്തമാകട്ടെ. അങ്ങനെ നമ്മുടെ കര്‍ത്താവായ യേശു മുഖേന അവര്‍ അവന് അത്യന്തം അംഗീകാരയോഗ്യരും പ്രിയരുമായിത്തീരും (Reprints Reference 2289:3) R2289

