നവംബർ 1-ലെ ദൈനംദിന ധ്യാനം
യഹോവേ, എന്റെ വായ്ക്ക് ഒരു കാവല്‍ നിര്‍ത്തി എന്റെ അധരദ്വാരം കാക്ക ണമേ Psalms 141:3
നമ്മുടെ മനസ്സിനും വിചാരങ്ങള്‍ക്കും ശക്തമായ കാവലിടുന്നപക്ഷം പ്രവൃത്തികള്‍ക്കും വാക്കുകള്‍ക്കും കാവല്നില്ക്കുന്നവരുടെ എണ്ണം കുറവായിരിക്കും. ഇവിടെയാണ് നാം വിശേഷിച്ചും ജാഗ്രത പുലര്‍ത്തേത്. "ഹൃദയത്തിന്റെ നിറവില്‍ നിന്നാണ് വായ് സംസാരിക്കുന്നത്". മറ്റുള്ളവരെ അപേക്ഷിച്ച് നടത്തയിലും സംസാരത്തിലും മുഖംമൂടിയില്ലാത്ത പുതിയ സൃഷ്ടികളാണ് ഈ പൊതുതത്ത്വ ത്തിനു പ്രത്യേകിച്ചും ദൃഷ്ടാന്തമായിരിക്കുന്നത്. ഹൃദയം നിഷ്കപടമായതുകൊ് ഒരുവേള മുന്‍കാലത്തെ അപേക്ഷിച്ച് കരുതലോടുകൂടി സംസാരിച്ചില്ലെന്നുവരാം. എന്നിരുന്നാലും "ഒരുവന് വാക്കില്‍ തെറ്റാതിരുന്നാല്‍ അവനാണ് പൂര്‍ണ്ണന്‍" (യാക്കോ. 3:2) എന്ന അപ്പൊസ്തൊലവചനം അവന് ഓര്‍ത്തുകൊള്ളട്ടെ. (Reprints Reference 3305:5) R3305

