മേയ് 1-ലെ ദൈനംദിന ധ്യാനം
"മനുഷ്യപുത്രന് ശുശ്രൂഷചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കു വേി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ" എന്നുപ റഞ്ഞു Matthew 20:28
കര്‍ത്താവിനാണ് നാം സമര്പ്പിതരായിരിക്കുന്നതെങ്കില് ക്രൈസ്തവരെന്ന നിലയില്‍ നമുക്കുവേിതന്നെയോ ഭര്‍ത്താവിനോ ഭാര്യക്കോ മക്കള്‍ക്കോ മാതാ പിതാക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ക്രിസ്തുവിലുള്ള സഹോദരവര്‍ഗ്ഗത്തിനോ വേി നമ്മുടെ ന്യായമായ അവകാശങ്ങളോ താത്പര്യ ങ്ങളോ ബലിചെയ്യുമ്പോള് അതു തനിക്കു ചെയ്തതായി കര്‍ത്താവു കണക്കിടു ന്നു. അതേസമയം ഈ ത്യാഗങ്ങള്‍ നാം മറ്റേതെങ്കിലും നിലയിലാണ് അനുഷ്ഠി ക്കുന്നതെങ്കില് - നീതീകരണമോ, സമര്‍പ്പണമോ ഇല്ലാത്ത ഒരുവനാലോ, കര്‍ത്താവിനുള്ള ബലി എന്ന നിലയിലല്ലാതെ കേവലം വ്യക്തിഗതമായ പരിഗണനയുടെ പേരിലോ ആകുന്ന പക്ഷം - അവന്റെ അനുയായികള്‍ എന്ന നിലയില്‍ ഇവ യാഗമായി എണ്ണപ്പെടുകയില്ല (Reprints Reference 3266:4) R3266

