മേയ് 29-ലെ ദൈനംദിന ധ്യാനം
സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു ...... നിങ്ങളുടെ ഹൃദയം കലങ്ങരുത്; ഭ്രമിക്കയുമരുത് John 14:27
ലോകം, ജഡം, പിശാച് ഇവയുടെ മേല്‍ നാം എത്രമേല്‍ വിജയം വരിക്കുന്നു, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്വാന് നാം എത്രയധികം ശ്രമിക്കുന്നു. നമ്മുടെ പ്രിയരക്ഷകന്റെ കൂട്ടായ്മയും സമ്പര്‍ക്കവും നാം എത്ര അധികം അന്വേഷിക്കുന്നു, അവന്റെ ദൃഷ്ടിയില് പ്രസാദകരമായ പ്രവൃത്തികള്‍ക്കായി നാം എത്രമേല്‍ വാഞ്ഛിക്കുന്നു, അത്രയ്ക്കധികമായി മനുഷ്യര്‍ക്കാര്‍ക്കും നമ്മില്‍നിന്ന് അപഹരിച്ചു കളവാനാകാത്തതും, പരീക്ഷകള്‍ക്കും ക്ലേശങ്ങള്‍ക്കും പീഡന ങ്ങള്‍ക്കും, മധുരതരവും അമൂല്യവുമാക്കുവാന് മാത്രം കഴിയുന്നതുമായ സന്തോഷവും സമാധാനവും നമുക്കുാകും. "അതുകൊ്, നിങ്ങള്‍ക്ക് ഇപ്പോള്‍ ദുഃഖമു്. എന്നാല്‍ ഞാന്‍ നിങ്ങളെ വീും കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തുകളകയില്ല" ..യോഹ. 16:22 ;റോമ.5:1. (Reprints Reference 2232:5) R2232

