മേയ് 8-ലെ ദൈനംദിന ധ്യാനം
ഇതാകുന്നു അവന് നമുക്കു തന്ന വാഗ്ദത്തം: നിത്യജീവന് തന്നെ 1 John 2:25
ദൈവം കരുണാപൂര്‍വ്വം നമുക്കു നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളുടെ സാക്ഷാല്‍ക്കാരത്തിന് നാം ചിലതു ചെയ്യേതു്. ഈ വസ്തുത നാമെല്ലാം മനസ്സിലാക്കണം. വര്‍ത്തമാന ജീവിതത്തിലെ ആവശ്യങ്ങളോടുള്ള ബന്ധത്തില്‍ നമ്മുടെ അപ്പവും വെള്ളവും സുനിശ്ചിതമെന്ന അവന്റെ വാഗ്ദത്തം നമുക്കു്. അതുകൊ് ഇവയുടെ സമ്പാദനത്തിനുള്ള ന്യായമായ അവസരങ്ങള്‍ക്കു നേരെ കണ്ണടച്ചുകളയാം എന്ന് ഇതിനര്‍ത്ഥമില്ല. യഥാകാലം അവന്റെ രാജ്യത്തിലുളള ഓഹരിയും അവന് വാഗ്ദത്തം ചെയ്തിട്ടു്. എന്നാല്‍ നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കാനുളള ചുമതല നമുക്കു്. ഏതുകാര്യം സംബന്ധിച്ചും സ്വധര്‍മ്മം നിര്‍വഹിക്കാന്‍ ദൈവം തികച്ചും ശക്തനും തികച്ചും മനസ്സുള്ളവനും ആണ്. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍വഴി ന്യായമായ എല്ലാ മാര്‍ഗ്ഗങ്ങളിലും അവനോടു സഹകരിക്കുക വഴി നമ്മുടെ വിശ്വാസം പ്രകടമാക്കുവാന്‍ അവന് നല്കുന്ന ആഹ്വാനം നമ്മുടെ പ്രയോജനത്തിനാണ് (Reprints Reference 3205:4) R3205

