മേയ് 28-ലെ ദൈനംദിന ധ്യാനം
ആകയാല്‍ ഞങ്ങള്‍ എല്ലായ്പോഴും ധൈര്യപ്പെട്ട്; ശരീരത്തില്‍ വസിക്കുമ്പോള്‍ ഒക്കെയും (ഇപ്പോഴത്തെ വ്യവസ്ഥകളെകൊു നാം പൂര്‍ണ്ണമായി തൃപ്തിപ്പെട്ടിരിക്കുമ്പോള്) കര്ത്താവിനോടകന്നു പരദേശികള്‍ ആയിരിക്കുന്നു എന്ന് അറിയുന്നു 2 Corinthians 5:6
നാം "ദൈവത്തോടുകൂടെ നടക്കുന്നു"വെങ്കില്‍, അവനോടടുത്തു ജീവിക്കു ന്നുവെങ്കില്‍ ഈ ആയുസ്സിലെ നേട്ടങ്ങളിലും സ്ഥിതിഗതികളിലും സംതൃപ്തരാകയില്ല. മറിച്ച് ഇവിടെ നാം അന്യരും പരദേശികളും എന്നെണ്ണിക്കൊ് "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി കരുതിവച്ചിട്ടുള്ള" ശ്രേഷ്ഠതരമായ ഒരു സ്വസ്ഥ തയേയും ഭവനത്തേയും തേടുന്നവരായിരിക്കും. എന്നാല്‍ ഇത് അപ്പൊസ്തൊലന് വിശദമാക്കുന്ന പ്രകാരം(വാക്യം 7) "കാഴ്ചയാലല്ല, വിശ്വാസത്താല്‍ നട ക്കുന്ന"വരെക്കുറിച്ചു മാത്രമല്ല സത്യമായിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ധൈര്യ പൂര്‍വ്വം (ദൈവത്തിലുള്ള വിശ്വാസം മൂലം വിശ്വാസത്താല്‍ നടക്കുന്നതില്‍ സന്തോഷിച്ച്) ഭവനത്തില്‍ നിന്നകന്നും (ഈ ലോകത്തില്‍ അന്യരും പരദേശികളുമെന്ന നിലയില്‍ ഭവനരഹിതരായി) "ആത്മാവിലുള്ള കൂട്ടായ്മ വഴി" കര്‍ത്താവിന്റെ സഹവാസം മുഖേന ഭവനമുള്ള അവസ്ഥയിലും കഴിയുവാന്‍ ഇഷ്ടപ്പെടു ന്നു (Reprints Reference 2231:4) R2231

