മേയ് 7-ലെ ദൈനംദിന ധ്യാനം
ഞാന്‍ സുവിശേഷം അറിയിക്കുന്നില്ലെങ്കില്‍ എനിക്ക് അയ്യോ കഷ്ടം! 1 Corinthians 9:16
നാം അറിഞ്ഞിരിക്കുന്ന അത്യുത്തമമായ സദ്വര്‍ത്തമാനം മറ്റുള്ളവരെ അറിയി ക്കുന്നതില്‍ ഉദാസീനരാകരുത്. നാനാമുഖമായ ജീവിതദുഃഖങ്ങള്‍ കൊ് ഞര ങ്ങിക്കൊിരിക്കുന്ന സൃഷ്ടിയോടുള്ള സഹതാപം വരുവാനിരിക്കുന്ന രാജ്യത്തെയും തന്മൂലം ഭൂമിയിലെ സകല കുടുംബങ്ങള്‍ക്കും കൈവരാന്‍ പോകുന്ന അനുഗ്രഹങ്ങളെയും സംബന്ധിച്ച വാഗ്ദാനങ്ങളിലേക്കു വിരല്ചൂാന് പ്രേരകമാകണം. നാള്‍തോറും അനുയോജ്യമായ ഓരോ അവസരത്തിലും ഇതു പ്രസ്താവിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് അറിവിന്റെ അഭാവത്തെയോ വെളി പ്പാടിലുള്ള അവിശ്വാസത്തെയോ സ്വാര്‍ത്ഥതയെയോ ആണ് തെളിയിക്കുന്നത്. ഇതു കര്‍ത്താവിനു തീര്‍ത്തും അസ്വീകാര്യമാണ്. ഈ നില തുടര്‍ന്നാല്‍ നാം രാജ്യത്തിലുള്ള പങ്കാളിത്തത്തില്‍നിന്നും അന്തിമമായി പുറന്തള്ളപ്പെടും (Reprints Reference 3205:1) R3205

