ജൂൺ 8-ലെ ദൈനംദിന ധ്യാനം
പാപിയെ നേര്‍വഴിക്ക് ആക്കുന്നവന് അവന്റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറയ്ക്കയും ചെയ്യുന്നു James 5:20
അതിക്രമക്കാരുടെ വഴികളില്‍, വിലക്കപ്പെട്ട പാതകളില്‍ ഒരുവന് നടക്കുന്നതുകാല് അവനെ അവിടെനിന്നു മോചിപ്പിക്കുന്നതിനു നാം അവനോടൊപ്പം അവിടേക്കു ചെല്ലുകയല്ല വേത്. മറിച്ച് ശരിയായ വഴിയില്‍ തന്നെ നടന്നുകൊ് അവനെ അങ്ങോട്ടു മാടിവിളിക്കണം. അടിസ്ഥാനപരമായി തന്നെ അബ ദ്ധമെന്നു നാം മനസ്സിലാക്കുന്ന മാനുഷികമായ വല്ല ഉപദേശങ്ങളാലും ആരെ ങ്കിലും ചിന്താക്കുഴപ്പത്തില്പെട്ടിരിക്കുന്നതായി കാല് അവരെ അതില്‍നിന്നു കരകയറ്റാന്‍ നാം ആ ഉപദേശങ്ങളെല്ലാം സവിസ്തരം പരിശോധിക്കാന്‍ മിനക്കെ ടേതില്ല. അടിസ്ഥാനസത്യങ്ങള്ക്കു പ്രത്യക്ഷത്തില്‍തന്നെ വിരുദ്ധമെന്നറിയാവുന്ന ഉപദേശങ്ങള്‍ പഠിക്കുന്നത് സമര്‍പ്പണം ചെയ്യപ്പെട്ട സമയത്തിന്റെ ദുര്വിനിയോഗമാണെന്നുമാത്രമല്ല, അസത്യമെന്ന് നമുക്കു നിശ്ചയമുള്ള ഒന്നിന്റെ പേരിലുള്ള കളി അനുചിതവും അപകടകരവുമാണ് എന്ന് അവരെ ഓര്‍മ്മിപ്പിച്ചാല്‍ മതി. മനസ്സാക്ഷിയുടെയും ആദര്‍ശങ്ങളുടെയും ഏതു ലംഘനവും പോലെ അത് ആപല്‍ക്കരം തന്നെ (Reprints Reference 1860) R1860

