ജൂൺ 29-ലെ ദൈനംദിന ധ്യാനം
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും. Matthew 5:8
"ഹൃദയശുദ്ധി" എന്നതുകൊു നടത്തയുടെയോ വാക്കിന്റെയോ വിചാര ത്തിന്റെയോ പൂര്ണ്ണതല്ല, പ്രത്യുത ഇവയെ സംബന്ധിച്ച ലക്ഷ്യപൂര്ണതയാണ് വിവക്ഷിതം. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലുമുള്ള ലക്ഷ്യപൂര്ണ്ണതയ്ക്കു വേിയാകണം നമ്മുടെ വാഞ്ഛയും ശ്രമവും. "നിങ്ങളുടെ സ്വര്ഗ്ഗസ്ഥപിതാവ് പൂര്ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പൂര്ണ്ണരാകുവിന്" (മത്താ.5:48) എന്ന സ്വര്‍ഗ്ഗീയ മാനദണ്ഡമായിരിക്കണം നമുക്കു മുമ്പാകെയുള്ളതും നമ്മുടെ ഹൃദയവും മനസ്സും സമ്മതിക്കുന്നതുമായ അളവുതോത്. ആത്യന്തിക പരിപൂര്‍ണ്ണതയില്‍ താണ ഒന്നല്ല ദൈവം വച്ചിരിക്കുന്നത്. ഈ ഹൃദയശുദ്ധി ഇടുക്കുവഴിയിലെ അതിപ്രധാനമായ ഒരു പടി എന്ന നിലയില്‍ നാം അവന്റെ കാല്ച്ചുവടുകളില് നട ക്കുന്നപക്ഷം ദൈവം ക്രിസ്തുവിലൂടെ കൃപയും കരുണയും സമാധാനവും നമു ക്കായി കരുതിവച്ചിട്ടു് (Reprints Reference 2587:5) R2587

