സെപ്റ്റംബർ 28-ലെ ദൈനംദിന ധ്യാനം
നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേു എന്നു തിരഞ്ഞു ചുറ്റി നടക്കുന്നു. വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായി അവനോട് എതിര്‍ത്തു നില്പ്പിന് 1 Peter 5:8, 9
സാത്താന്റെ എതിര്പ്പിനെപ്പറ്റിയുള്ള ചിന്തയും, നമുക്കു പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഉന്നതങ്ങളിലെ ദുരാത്മശ ക്തികളോടും ആണെന്നുള്ള വസ്തുതയും, മറ്റ് അദൃശ്യശക്തികളില്നിന്നു നിശ്ച യദാര്‍ഢ്യം മുഖേന നമുക്കു പ്രാപിക്കാന്‍ കഴിയുന്ന പിന്‍ബലത്തെപ്പറ്റി അറിയാതിരിക്കുന്നപക്ഷം അതീവ ഭയാനകമാകുമായിരുന്നു. പ്രലോഭനങ്ങളെ നാം തുറന്നെ തിര്‍ക്കയും കര്‍ത്താവിനും അവന്റെ സന്ദേശത്തിനുംവേി ഉറച്ചു നിലകൊള്ളുകയും ചെയ്യാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നാം കര്‍ത്താവിലും അവന്റെ ബല ത്തിന് വല്ലഭത്വത്തിലും കരുത്തു നേടും. നമ്മുടെ പക്ഷത്തുളളവന് എതിര് പക്ഷ ത്തുള്ള എല്ലാവരിലും വലിയവനാണ്. തെറ്റാണെന്നറിഞ്ഞശേഷം എതിര്‍ക്കാന്‍ മടിച്ചുനില്ക്കുന്നപക്ഷം പ്രലോഭനം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും (Reprints Reference 3300:4, 2568:5) R2568

